ആഡം​ബ​ര ക​പ്പ​ലു​ക​ൾ​ക്കാ​യി നി​ര​ക്ക് കു​റ​ച്ച് തു​റ​മു​ഖ മ​ന്ത്രാ​ല​യം
ആഡം​ബ​ര ക​പ്പ​ലു​ക​ൾ​ക്കാ​യി നി​ര​ക്ക് കു​റ​ച്ച് തു​റ​മു​ഖ മ​ന്ത്രാ​ല​യം
Friday, August 14, 2020 10:43 PM IST
കൊ​​​ച്ചി: ആ​​ഡം​​​ബ​​​ര ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ തു​​​റ​​​മു​​​ഖ നി​​​ര​​​ക്ക് കു​​​റ​​​ച്ച് കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ മ​​​ന്ത്രാ​​​ല​​​യം.​​​തു​​​റ​​​മു​​​ഖ നി​​​ര​​​ക്ക് 60 മു​​​ത​​​ല്‍ 70 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ല്‍ ക്രൂ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് മ​​​ന്ത്രി മ​​​ന്‍​സു​​​ഖ് മാ​​​ണ്ഡ​​​വ്യ പ​​​റ​​​ഞ്ഞു.


ആ​​ഡം​​​ബ​​​ര ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ തു​​​റ​​​മു​​​ഖ നി​​​ര​​​ക്കു​​​ക​​​ള്‍ 0.35 ഡോ​​​ള​​​റി​​​നു പ​​​ക​​​രം ഒ​​​രു ജി​​​ആ​​​ര്‍​ടി​​​ക്ക്(​​​ഗ്രോ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ട​​​ണേ​​​ജ്) 0.085 ഡോ​​​ള​​​റാ​​​ണ് ഇ​​​നി ഈ​​​ടാ​​​ക്കു​​​ക. ആ​​​ദ്യ​​​ത്തെ 12 മ​​​ണി​​​ക്കൂ​​​ര്‍ താ​​​മ​​​സ​​​ത്തി​​​ന് നി​​​ശ്ചി​​​ത നി​​​ര​​​ക്കാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.