ക്ഷീ​ര​ ക​ര്‍​ഷ​ക​ര്‍​ക്ക് മി​ല്‍​മ​യു​ടെ കൈ​ത്താ​ങ്ങ്
ക്ഷീ​ര​ ക​ര്‍​ഷ​ക​ര്‍​ക്ക്  മി​ല്‍​മ​യു​ടെ  കൈ​ത്താ​ങ്ങ്
Tuesday, February 11, 2020 12:19 AM IST
കൊ​​​ച്ചി: പ​​ശു​​ക്ക​​ളി​​ൽ ച​​ർ​​മ​​മു​​ഴ രോ​​ഗം കേ​​​ര​​​ള​​​ത്തി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യി പ​​​ട​​​ര്‍​ന്നു​​പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​സു​​​ഖം ബാ​​​ധി​​​ച്ച ക​​​റ​​​വ​​പ്പ​​ശു​​​ക്ക​​​ളു​​​ള്ള ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് മി​​​ല്‍​മ​​​യു​​​ടെ കൈ​​​ത്താ​​​ങ്ങ്. എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ന്‍ അം​​​ഗ​​​സം​​​ഘ​​​ങ്ങ​​​ളി​​​ല്‍ പാ​​​ല​​​ള​​​ക്കു​​​ന്ന ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് അ​​​സു​​​ഖം ബാ​​​ധി​​​ച്ച ഉ​​​രു ഒ​​​ന്നി​​​നു ഒ​​​രു ചാ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ ന​​​ല്‍​കു​​​ന്ന​​​തി​​​നു ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് അ​​​റി​​​യി​​​ച്ചു.


അ​​​സു​​​ഖം ബാ​​​ധി​​​ച്ച പ​​​ശു​​​ക്ക​​​ളെ മേ​​​ഖ​​​ലാ​​യൂ​​​ണി​​​യ​​​നി​​​ലെ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ച് രോ​​​ഗം സ്ഥി​​​രീ​​ക​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കാ​​​യി​​​രി​​​ക്കും ഈ ​​​ആ​​​ശ്വാ​​​സം ല​​​ഭ്യ​​​മാ​​​ക്കു​​ക. യൂ​​​ണി​​​യ​​​ന്‍ ത​​​ല​​​ത്തി​​​ല്‍ ക്ഷീ​​​ര​​സം​​​ഘ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​അ​​​സു​​​ഖ​​​ത്തെ​​ക്കു​​​റി​​​ച്ചു ക​​​ര്‍​ഷ​​​ക​​​രെ ബോ​​​ധ​​​വ​​​ല്‍​ക്ക​​​രി​​​ക്കു​​​മെ​​ന്നും മ​​​റ്റു തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​മെ​​ന്നും ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.