ഓഹരികൾക്ക് ഉയർച്ച
ഓഹരികൾക്ക് ഉയർച്ച
Thursday, January 30, 2020 12:10 AM IST
മും​ബൈ: താ​ഴ്ന്ന വി​ല​യി​ൽ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളും സൂ​ചി​ക​ക​ളും ഇ​ന്ന​ലെ ഉ​യ​ർ​ന്നു. സ്വ​ർ​ണ​വി​ല അ​ല്പം താ​ണ​പ്പോ​ൾ ക്രൂ​ഡ് ഓ‍യി​ൽ വി​ല അ​ല്പം കൂ​ടി. രൂ​പ​യ്ക്കും നേ​ട്ട​മു​ണ്ടാ​യി.

സെ​ൻ​സെ​ക്സ് 231.8 പോ​യി​ന്‍റ് (0.57 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 41,198.66ൽ ​എ​ത്തി. നി​ഫ്റ്റി 73.7 പോ​യി​ന്‍റ് (0.61 ശ​ത​മാ​നം) ക​യ​റി 12,129.5ൽ ​ക്ലോ​സ് ചെ​യ്തു.

ജ​പ്പാ​ന​ട​ക്കം വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സൂ​ചി​ക​ക​ളും ഇ​ന്ന​ലെ നേ​ട്ട​മു​ണ്ടാ​ക്കി.
ക്രൂ​ഡ് ഓ‍യി​ൽ വി​ല മെ​ച്ച​പ്പെ​ട്ടു. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 60 ഡോ​ള​റി​ലേ​ക്കു ക​യ​റി. സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 1570 ഡോ​ള​റി​ലേ​ക്കു താ​ണു.രൂ​പ ഇ​ന്ന​ലെ​യും നേ​ട്ട​മു​ണ്ടാ​ക്കി. ഡോ​ള​ർ ഒ​ര​വ​സ​ര​ത്തി​ൽ 71.17 ഡോ​ള​ർ​വ​രെ താ​ണി​ട്ട് ഒ​ടു​വി​ൽ 71.24 രൂ​പ​യി​ൽ ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.