സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബോ​ണ്ടു​ക​ളി​ലൂ​ടെ 500 കോ​ടി സ​മാ​ഹ​രി​ച്ചു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബോ​ണ്ടു​ക​ളി​ലൂ​ടെ 500 കോ​ടി സ​മാ​ഹ​രി​ച്ചു
Monday, January 27, 2020 11:53 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ബേ​​​സ​​​ൽ 3 മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ട​​​യ​​​ർ 1 ബോ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ 500 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ച​​​താ​​​യി ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു.

13.75% നോ​​​ണ്‍-​​​ക​​​ണ്‍​വെ​​​ർ​​​ട്ടി​​​ബി​​​ൾ, ഫു​​​ള്ളി പെ​​​യ്ഡ് അ​​​പ്പ്, സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ത്ത, ശാ​​​ശ്വ​​​ത​​​മാ​​​യ, ബേ​​​സ​​​ൽ 3 മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ, 500 കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള ട​​​യ​​​ർ 1 ബോ​​​ണ്ടു​​​ക​​​ൾ ഡി​​​ബ​​​ഞ്ച​​​റു​​​ക​​​ള​​​ടെ രൂ​​​പ​​​ത്തി​​​ലാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യത്. ജ​​​നു​​​വ​​​രി 22നു ​​​തു​​​ട​​​ങ്ങി​​​യ ഇ​​​ഷ്യു ഗ്രീ​​​ൻ​​​ഷൂ ഓ​​​പ്ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ പൂ​​​ർ​​​ണ​​​മാ​​​യും സ​​​ബ്സ്ക്രൈ​​​ബ് ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യും അ​​​തേ​​​ദി​​​വ​​​സം ത​​​ന്നെ ഇ​​​ഷ്യു അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


ആ​​​ർ​​​ബി​​​ഐ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ബേ​​​സ​​​ൽ 3 മൂ​​​ല​​​ധ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ ട​​​യ​​​ർ 1 മൂ​​​ല​​​ധ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം മൂ​​​ല​​​ധ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ദീ​​​ർ​​​ഘ​​​കാ​​​ല വി​​​ഭ​​​വ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ഉ​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ബോ​​​ണ്ടു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.