ഹ്യൂ​ണ്ടാ​യ് കാ​റു​ക​ളു​ടെ വി​ല ജ​നു​വ​രി മു​ത​ൽ ഉ​യ​രും
ഹ്യൂ​ണ്ടാ​യ് കാ​റു​ക​ളു​ടെ വി​ല  ജ​നു​വ​രി മു​ത​ൽ ഉ​യ​രും
Wednesday, December 11, 2019 11:24 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഹ്യൂ​​ണ്ടാ​​​യി കാ​​​ർ മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്കു 2020 ജ​​​നു​​​വ​​​രി മു​​​ത​​​ൽ വി​​​ല വ​​​ർ​​​ധി​​ക്കു​​മെ​​ന്നു ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്.

ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വ് വ​​ർ​​ധി​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​ല്ലാ ശ്രേ​​​ണി​​​യി​​​ലു​​​മുള്ള മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്കും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. സാ​​​ൻ​​​ട്രോ, ഗ്രാ​​​ൻ​​​ഡ് ഐ10, ​​​ഗ്രാ​​​ൻ​​​ഡ് ഐ 10 ​​​നി​​​യോ​​​സ്, എ​​​ലൈ​​​റ്റ് ഐ 20,​ ​​എ​​​ക്സെ​​​ന്‍റ്, വെ​​​ന്യു, ഐ20 ​​​ആ​​​ക്ടീ​​വ്, വേ​​​ർ​​​ണ, ക്രെ​​​റ്റ, എ​​​ലാ​​​ൻ​​​ട്ര, ട്യു​​​സോ​​​ണ്‍, കോ​​​ന ഇ​​​ല​​​ക്‌​​ട്രി​​ക് എ​​ന്നി​​ങ്ങ​​നെ 12 മോ​​ഡ​​ലു​​ക​​ളാ​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ഹ്യൂ​​ണ്ടാ​​​യ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.