സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണം: കേ​ര​ള​വും ബ​ഹ​റി​നും ത​മ്മി​ൽ ക​രാ​ർ
Friday, October 11, 2019 12:03 AM IST
തൃ​​​ശൂ​​​ർ: ഫി​​​ൻ​​​ടെ​​​ക്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു കേ​​​ര​​​ള​​​വും ബ​​​ഹ​​​റി​​​നും കൈ​​​കോ​​​ർ​​​ക്കും.
വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബ​​​ഹ​​​റി​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ക്ഷേ​​​പ പ്രോ​​​ത്സാ​​​ഹ​​​ന ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ബ​​​ഹ​​​റി​​​ൻ സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന ബോ​​​ർ​​​ഡും കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നും ആ​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി​​​യ​​​ത്. ദു​​​ബാ​​​യി​​​​​​ൽ ന​​​ട​​​ക്കു​​​ന്ന മു​​​പ്പ​​​ത്തൊ​​​ന്പ​​​താ​​​മ​​​തു വാ​​​ർ​​​ഷി​​​ക ജൈ​​​ടെ​​​ക്സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ വാ​​​ര​​​ത്തി​​​ലാ​​​ണു ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ രാ​​​ജ്യ​​​ത്തെ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു മ​​​റു​​​രാ​​​ജ്യ​​​ത്തും ബി​​​സി​​​ന​​​സ് സം​​​രം​​​ഭ​​​ങ്ങ​​​ൾ കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. സ്റ്റാ​​​ർ​​​ട്ട​​​പ്പ് പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ബി​​​സി​​​ന​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താം. ഇ​​​തി​​​നു​​​പു​​​റ​​​മേ ധ​​​ന​​​കാ​​​ര്യ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ എ​​​ന്നി​​​വ ത​​​മ്മി​​​ലു​​​ള്ള വി​​​ജ്ഞാ​​​ന വി​​​നി​​​മ​​​യ​​​ത്തി​​​നും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നും സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും.


ഫി​​​ൻ​​​ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ, ഐ​​​ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള മി​​​ക​​​ച്ച അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.