മിൽമ ഫോർട്ടിഫൈഡ് പാൽ വിപണിയിൽ
മിൽമ ഫോർട്ടിഫൈഡ് പാൽ വിപണിയിൽ
Monday, September 23, 2019 11:31 PM IST
നെ​​ടു​​മ്പാ​​ശേ​​രി: മി​​ൽ​​മ ന​​ട​​പ്പാ​​ക്കു​​ന്ന പാ​​ൽ ഫോ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ പ​​ദ്ധ​​തി വി​​റ്റാ​​മി​​ൻ എ, ​​വി​​റ്റാ​​മി​​ൻ ഡി ​​എ​​ന്നി​​വ​​യു​​ടെ കു​​റ​​വു മൂ​​ല​​മു​​ള്ള ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്ന് മി​​ൽ​​മ ചെ​​യ​​ർ​​മാ​​ൻ പി.​​എ. ബാ​​ല​​ൻ പ​​റ​​ഞ്ഞു. മി​​ൽ​​മ ഫോ​​ർ​​ട്ടി​​ഫൈ​​ഡ് പാ​​ലി​​ന്‍റെ വി​​പ​​ണ​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മി​​ൽ​​മ തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല ചെ​​യ​​ർ​​മാ​​ൻ ക​​ല്ല​​ട ര​​മേ​​ശ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല ചെ​​യ​​ർ​​മാ​​ൻ ജോ​​ൺ തെ​​രു​​വോ​​ത്ത്, ടാ​​റ്റ ട്ര​​സ്റ്റ് സീ​​നി​​യ​​ർ ഉ​​പ​​ദേ​​ശ​​ക​​ൻ വി​​വേ​​ക് അ​​റോ​​റ, നാ​​ഷ​​ണ​​ൽ ഡ​​യ​​റി ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ബോ​​ർ​​ഡ് സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ​​മാ​​രാ​​യ റോ​​മി ജേ​​ക്ക​​ബ്, ഗാ​​ഥ രാ​​ജ്, എ​​ഫ്എ​​സ്എ​​സ്എ​​ഐ ഡ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ജ​​സ്റ്റോ, മി​​ൽ​​മ സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ രാ​​ജീ​​വ് സ​​ഖ​​റി​​യ, മി​​ൽ​​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​എം.​​മു​​ര​​ളീ​​ധ​​ര​​ദാ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഉ​​ദ്ഘാ​​ട​​ക​​നാ​​യി നി​​ശ്ച​​യി​​ച്ചി​​രു​​ന്ന പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ൾ​​പ്പെ​​ടെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.