ഡി​എ​ച്ച്എ​ൽ എ​ക്സ്പ്ര​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ം
ഡി​എ​ച്ച്എ​ൽ എ​ക്സ്പ്ര​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ം
Monday, September 23, 2019 11:31 PM IST
കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്‌ട്ര എ​​​ക്സ്പ്ര​​​സ് മെ​​യി​​ൽ സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ ഡി​​​എ​​​ച്ച്എ​​​ൽ എ​​​ക്സ്പ്ര​​​സ് 2020 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ നി​​​ര​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. ശ​​​രാ​​​ശ​​​രി ഷി​​​പ്പിം​​ഗ് നി​​​ര​​​ക്ക് 6.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ഇ-​​​കൊ​​​മേ​​​ഴ്സ് ഷി​​​പ്പ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണ​​നി​​​ര​​​ക്ക് കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നാ​​​ൽ ഇ​​​തു 15 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.