പ്രീ​മി​യ​ർ പ്ല​സ് പു​തി​യ രൂ​പ​ത്തി​ൽ
പ്രീ​മി​യ​ർ പ്ല​സ് പു​തി​യ രൂ​പ​ത്തി​ൽ
Thursday, July 18, 2019 12:41 AM IST
കൊ​​​ച്ചി: എ​​​എം​​​ജി കോ​​​ർ​​​പ​​റേ​​​ഷ​​​ന്‍റെ ഫ്ളാ​​​ഗ്ഷി​​​പ്പ് ബ്രാ​​​ൻ​​​ഡാ​​​യ പ്രീ​​​മി​​​യ​​​ർ പ്ല​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ലോ​​​ഗോ പു​​​റ​​​ത്തി​​​റ​​​ക്കി. മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​കാ​​​ശ് ഗു​​​പ്ത, എ​​​ക്സ്ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​മി​​​ത് ഗു​​​പ്ത എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പു​​​തി​​​യ ലോ​​​ഗോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ആ​​​ഫ്റ്റ​​​ർ മാ​​​ർ​​​ക്ക​​​റ്റ് മേ​​​ഖ​​​ല​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ന​​​വീ​​​ക​​​രി​​​ച്ച ലോ​​​ഗോ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ത്രീ ​​വീ​​​ല​​​ർ, പാ​​​സ​​​ഞ്ച​​​ർ കാ​​​ർ, കൊ​​​മേ​​​ഷ്യ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള റ​​​ബ​​​ർ, മെ​​​റ്റ​​​ൽ ടു ​​​റ​​​ബ​​ർ ബോ​​​ണ്ട​​​ഡ് ഘ​​​ട​​​ക​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ഉ​​​​ത്പന്നങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ബ്രാ​​​ൻ​​​ഡാ​​​ണ് പ്രീ​​​മി​​​യ​​​ർ പ്ല​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.