ജ​​ല​​ൻ സ​​മി​​തി ശി​​പാ​​ർ​​ശ: ആർബിഐയുടെ അധിക കരുതൽ ധനം സർക്കാരിന്
ജ​​ല​​ൻ സ​​മി​​തി ശി​​പാ​​ർ​​ശ: ആർബിഐയുടെ അധിക  കരുതൽ ധനം സർക്കാരിന്
Thursday, July 18, 2019 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: റി​​സ​​ർവ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അ​​ധി​​ക ക​​രു​​ത​​ൽ ധ​​നം സ​​ർ​​ക്കാ​​രി​​ന് ന​​ല്ക​​ണ​​മെ​​ന്ന് ബി​​മ​​ൽ ജ​​ല​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി റി​​പ്പോ​​ർ​​ട്ട്. ആ​​വ​​ശ്യ​​മാ​​യ ക​​രു​​ത​​ൽ ധ​​നം കൈ​​വ​​ശം​​വ​​ച്ച​​ശേ​​ഷം അ​​ധി​​ക​​മു​​ള്ള​​ത് മൂ​​ന്ന് മു​​ത​​ൽ അ​​ഞ്ചു വ​​രെ വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ സ​​ർ​​ക്കാ​​രി​​ലേ​​ക്ക് ന​​ല്ക​​ണ​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.


ആ​​ർ​​ബി​​ഐ മു​​ൻ ഗവ​​ർ​​ണ​​ർ അ​​ധ്യ​​ക്ഷ​​നാ​​യ ആ​​റം​​ഗ സ​​മി​​തി​​യെ 2018 ഡി​​സം​​ബ​​ർ 28നാ​​ണ് നി​​യ​​മി​​ച്ച​​ത്. റി​​സ​​ർ​​വ് ബാ​​ങ്കി​​ന് ക​​രു​​ത​​ൽ​​ധ​​ന​​ന​​യം രൂ​​പീ​​ക​​രി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. പാ​​ന​​ൽ റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​നി മ​​റ്റൊ​​രു ച​​ർ​​ച്ച ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.