പ്രൈം മെംബർഷിപ്പിൽ ഇളവുമായി ആമസോൺ
പ്രൈം മെംബർഷിപ്പിൽ ഇളവുമായി ആമസോൺ
Monday, July 15, 2019 11:58 PM IST
കൊ​ച്ചി: 999 രൂ​​പ​​യു​​ടെ പ്രൈം ​​മെം​ബ​​ർ​​ഷി​​പ്പ് എ​​ടു​​ക്കു​​ന്ന 18നും 24 ​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് 500 രൂ​​പ​​യു​​ടെ കാ​ഷ്ബാ​​ക്ക് ആ​​മ​​സോ​​ൺ പ്ര​​ഖ്യാ​​പി​​ച്ചു. പ്രൈ​​മി​​ൽ സൈ​​ൻ​​അ​​പ് ചെ​​യ്‍​ത്, ആ​​മ​​സോ​​ൺ ഡോ​​ട്ട് ഇ​​ൻ എ​​ന്ന പ്ര​​ധാ​​ന വെ​​ബ്സൈ​​റ്റി​​ൽ പ്രാ​​യം സ്ഥി​​രീ​​ക​​രി​​ച്ച് ഈ ​​ഓ​​ഫ​​ർ സ്വ​​ന്ത​​മാ​​ക്കാം. പ്രൈം ​​മെം​ബ​​മാ​​ർ​​ക്ക് വ​​ർ​​ഷ​​ത്തി​​ലു​​ട​​നീ​​ളം ഒ​രു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ അ​​ല്ലെ​​ങ്കി​​ൽ ര​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ഡെ​​ലി​​വ​​റി എ​​ന്ന പ്ര​​യോ​​ജ​​ന​​വും ഡീ​​ലു​​ക​​ളി​​ലേ​​ക്കും സെ​​യി​​ലു​​ക​​ളി​​ലേ​​ക്കും എ​​ക്സ്ക്ലൂ​​സീ​​വ് ആ​​ക്സ​​സും ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.