ഏലക്കയുടെ ശരാശരി വില 3000 കടന്നു
ഏലക്കയുടെ ശരാശരി വില 3000 കടന്നു
Wednesday, June 19, 2019 12:42 AM IST
ക​ട്ട​പ്പ​ന: ഏ​ല​ക്ക​യു​ടെ ശ​രാ​ശ​രി വി​ല 3000 രൂ​പ​ ക​ട​ന്നു. ഇ​ന്ന​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ ന​ട​ന്ന ഇ - ​ലേ​ല​ത്തി​ൽ ശ​രാ​ശ​രി വി​ല 3180.81 രൂ​പ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 367 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണി​ത്. വ​ണ്ടൻ​മേ​ട് ഗ്രീ​ൻ ഗോ​ൾ​ഡ് കാ​ർ​ഡ​മം പ്രോ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ലേ​ല​ത്തി​ൽ 145 ലോ​ട്ടു​ക​ളി​ലാ​യി വി​ൽ​പ​ന​യ്ക്കെ​ത്തി​യ 26108.5 കി​ലോ​ഗ്രാം ഏ​ല​ക്കാ​യും വി​റ്റു​പോ​യി. 3380 രൂ​പ​യാ​ണു കൂ​ടി​യ വി​ല.


ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന ഇ​ടു​ക്കി ഡി​സ്ട്രി​ക്ട് ട്ര​ഡീ​ഷ​ണ​ൽ കാ​ർ​ഡ​മം പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ലേ​ല​ത്തി​ലും ഉ​യ​ർ​ന്ന വി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 82 ലോ​ട്ടു​ക​ളി​ലാ​യി വി​ൽ​പ​ന​യ്ക്കെ​ത്തി​യ 11066.8 കി​ലോ​ഗ്രാം ഏ​ല​ക്കാ​യും വി​റ്റു​പോ​യി. കൂ​ടി​യ വി​ല 3413 രൂ​പ​യും ശ​രാ​ശ​രി വി​ല 3087.87 രൂ​പ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.