ഫ്ര​ഷ് ടു ​ഹോം കോ​ഴി​ക്കോ​ട്ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു
ഫ്ര​ഷ് ടു ​ഹോം  കോ​ഴി​ക്കോ​ട്ട് പ്ര​വ​ർ​ത്ത​നം  ആ​രം​ഭി​ക്കു​ന്നു
Friday, June 14, 2019 12:18 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ൻ ഫ്ര​​​ഷ് മാ​​​ർ​​​ക്ക​​​റ്റാ​​​യ ഫ്ര​​​ഷ് ടു ​​​ഹോം കോ​​​ഴി​​​ക്കോ​​​ട് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വീ​​​സി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​ആ​​​ഴ്ച അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കോ​​​ഴി​​​ക്കോ​​​ട്ടുംഫ്ര​​​ഷ് ടു ​​​ഹോം എ​​​ത്തു​​​ന്ന​​​ത്.

വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ത​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഫ്ര​​​ഷ് ടു ​​​ഹോ​​​മി​​​ന്‍റെ ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഷാ​​​ൻ ക​​​ട​​​വി​​​ൽ പ​​​റ​​​ഞ്ഞു. വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ 25 മ​​​ട​​​ങ്ങ് വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.