ക​ണ്ണൂ​രി​ല്‍നി​ന്നു ദി​വ​സേ​ന അ​ബു​ദാ​ബി-​മ​സ്‌​കറ്റ് വിമാന സ​ര്‍​വീ​സു​ക​ളു​മാ​യി ഗോ ​എ​യ​ര്‍
ക​ണ്ണൂ​രി​ല്‍നി​ന്നു ദി​വ​സേ​ന അ​ബു​ദാ​ബി-​മ​സ്‌​കറ്റ് വിമാന സ​ര്‍​വീ​സു​ക​ളു​മാ​യി ഗോ ​എ​യ​ര്‍
Tuesday, May 21, 2019 11:24 PM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നു ദി​​​വ​​​സേ​​​ന മ​​​സ്‌​​​ക​​റ്റി​​​ലേ​​​ക്കും, അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കും ഗോ ​​​എ​​​യ​​​ര്‍ അ​​​ന്താ​​​രാ​​​ഷ്‌ട്ര സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. 30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്ക് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ന്നു മ​​​സ്‌​​​ക​​​റ്റി​​​ലേ​​​ക്കും അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കും സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ല്‍ ടൂ​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍ ദി​​​നംപ്ര​​​തി​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​തി​​​ല്‍ സ​​​ന്തു​​​ഷ്ട​​​രാ​​​ണെ​​​ന്ന് ഗോ ​​​എ​​​യ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജെ​​​ഹ് വാ​​​ദി​​​യ പ​​​റ​​​ഞ്ഞു.


​ക​​​ണ്ണൂ​​​രി​​​ല്‍നി​​​ന്നു മ​​​സ്‌​​​കറ്റി​​​ലേ​​​ക്ക് ഗോ ​​​എ​​​യ​​​ര്‍ വി​​​മാ​​​നം രാ​​​ത്രി 8.55ന് ​​പു​​റ​​പ്പെ​​ട്ട് മ​​​സ്‌​​​കറ്റി​​​ല്‍നി​​​ന്നു​ പു​​​ല​​​ര്‍​ച്ചെ 5.10 ന് ​​​ക​​​ണ്ണൂ​​​രി​​​ല്‍ എ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സ​​​ര്‍​വീ​​​സ് . ക​​​ണ്ണൂ​​​രി​​​ല്‍നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 6.45നാ​​​ണ് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ര്‍​വീ​​സ്. തി​​​രി​​​ച്ച് അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍നി​​​ന്നു​​​ള​​​ള വി​​​മാ​​​നം പു​​​ല​​​ര്‍​ച്ചെ 3.45 ന് ​​​ക​​​ണ്ണൂ​​​രി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.