ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട് എ​മ​റാ​ൾ​ഡ്സ് ഷോ​ബി​സ്
ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട് എ​മ​റാ​ൾ​ഡ്സ് ഷോ​ബി​സ്
Sunday, May 19, 2019 12:25 AM IST
കൊ​​​ച്ചി: ബി​​​സി​​​ന​​​സ് നെ​​​റ്റ് വ​​​ർ​​​ക്കിം​​​ഗ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ (ബി​​​എ​​​ൻ​​​ഐ) എ​​​മ​​​റാ​​​ൾ​​​ഡ്സ് ചാ​​​പ്റ്റ​​​ർ കൊ​​​ച്ചി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​മ​​​റാ​​​ൾ​​​ഡ്സ് ഷോ​​​ബി​​​സ് എ​​​ന്ന പേ​​​രി​​​ൽ സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​വും പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ന​​​ട​​​ന്നു. ഹോ​​​ട്ട​​​ൽ ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ന​​​ട​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​നം ബി​​​എ​​​ൻ​​​ഐ കൊ​​​ച്ചി​​​ൻ റീ​​​ജി​​​​​​ൺ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജി. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബി​​​എ​​​ൻ​​​ഐ എ​​​മ​​​റാ​​​ൾ​​​ഡ്സ് ചാ​​​പ്റ്റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ജ​​​യ​​​ദേ​​​വ് മേ​​​നോ​​​ൻ, അം​​​ബാ​​​സ​​​ഡ​​​ർ തോ​​​മ​​​സ് സ​​​ക്ക​​​റി​​​യ, പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മ​​​ർ​​​നാ​​​ഥ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ളി നീ​​​ന, സെ​​​ക്ര​​​ട്ട​​​റി​​​യും ട്ര​​​ഷ​​​റ​​​റു​​​മാ​​​യ അ​​​ല​​​ക്സാ​​​ണ്ട​​​ർ രാ​​​ജു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​ങ്കെ​​ടു​​ത്തു.


86 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള സം​​​രം​​​ഭ​​​ക​​​ർ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​ത്തി. പ​​​ര​​​സ്പ​​​രം അ​​​റി​​​യാ​​​നും ബി​​​സി​​​ന​​​സ് സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​രാ​​​യാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഓ​​​രോ സം​​​രം​​​ഭ​​​ക വി​​​ഭാ​​​ഗ​​​വും അ​​​വ​​​രു​​​ടെ ബി​​​സി​​​ന​​​സ് സാ​​​ധ്യ​​​ത​​​ക​​​ളും ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.