മൈ ട്രാവൽ ബ്രേക്കുമായി നെസ്‌ലെ കിറ്റ് കാറ്റ്
Wednesday, May 15, 2019 11:00 PM IST
കൊ​ച്ചി: കി​റ്റ്കാ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മൈ ​ട്രാ​വ​ൽ ബ്രേ​ക്കി​ന്‍റെ മൂ​ന്നാം എ​ഡി​ഷ​ൻ വ​രു​ന്നു. ഒ​രു ഇ​ട​വേ​ള എ​ടു​ത്ത് വ്യ​ത്യ​സ്ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് മൈ ​ട്രാ​വ​ൽ ബ്രേ​ക്ക് എ​ന്ന പേ​രി​ലു​ള്ള പ്ര​ച​ര​ണം. രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടാ​ത്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ പ്ര​ചോ​ദ​നം ന​ല്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

കി​റ്റ്കാ​റ്റി​ന്‍റെ പാ​ക്ക​റ്റി​ലു​ള്ള 12 വ്യ​ത്യ​സ്ത​മാ​യ പി​ക്ച്ച​ർ പോ​സ്റ്റ്‌ കാ​ർ​ഡി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മ​ഞ്ഞു​പു​ത​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന അ​പൂ​ർ​വ​യി​നം പു​ള്ളി​പ്പു​ലി​ക​ളു​ള്ള ഹെ​മി​സ് നാ​ഷ​ണ​ൽ പാ​ർ​ക്ക്‌, കൊ​ടു​മു​ടി​ക​ൾ നി​റ​ഞ്ഞ സാ​ൻ​ഡ​ഫു എ​ന്നീ സ്ഥ​ല​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.


12 സ്ഥ​ല​ങ്ങ​ളി​ലെ​യും ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ റേ​റ്റിം​ഗ് നെ​സ്‌​ലെ കി​റ്റ്കാ​റ്റ് ന​ല്കും. യാ​ത്രാ വി​വ​ര​ങ്ങ​ളും മ​റ്റ് കാ​ര്യ​ങ്ങ​ളും അ​റി​യാ​ൻ http://facebook.com/travelbreaks എ​ന്ന പേ​ജ് സ​ന്ദ​ർ​ശി​ക്കാം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര ക​മ്മ്യൂ​ണി​റ്റി പ്ലാ​റ്റ്ഫോം ആ​യ ട്രി​പോ​ട്ടോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​എ​ഡി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.