ജ​നി​ത​ക പ​രി​ശോ​ധ​ന ​കേരളത്തിലും
Friday, March 22, 2019 12:37 AM IST
കൊ​​​ച്ചി: ഒ​​​രു വ്യ​​​ക്തി​​​ക്കു ജ​​​നി​​​ത​​​ക​​​മാ​​​യി വ​​​രാ​​​വു​​​ന്ന രോ​​​ഗ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ്ര​​​തി​​​രോ​​​ധ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന വീ​​​ജി​​​നോ​​​മി​​​ക്സ് എ​​​ന്ന ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​ ബം​​​ഗ​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വീ​​​റൂ​​​ട്ട്സ് വെ​​​ൽ​​​ന​​​സ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് കൊ​​ച്ചി​​യി​​ൽ തു​​ട​​ങ്ങി.


പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഏ​​​റെ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. കു​​ണ്ട​​ന്നൂ​​രി​​ലെ കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ ആ​​ണു പ​​രി​​ശോ​​ധ​​ന തു​​ട​​ങ്ങി​​യ​​ത്. മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ താ​​മ​​സി​​യാ​​തെ സെ​​ന്‍റ​​റു​​ക​​ൾ ആ​​രം​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.