പുതിയ എച്ച്പി ഒമെൻ 15 വിപണിയിൽ
Tuesday, March 19, 2019 12:25 AM IST
കൊ​ച്ചി: ഗെ​യി​മിം​ഗ് രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച ലാ​പ്ടോ​പ്പാ​യ എ​ച്ച്പി ഒ​മെ​ൻ 15ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പ് വി​പ​ണി​യി​ൽ. 15.6 ഇ​ഞ്ചാ​ണ് ഡി​സ്പ്ലേ.

3 യു​എ​സ്ബി 3.0 ടൈ​പ്പ് എ ​പോ​ർ​ട്ടു​ക​ൾ, ഒ​രു ത​ണ്ട​ർ ബോ​ൾ​ട്ട് 3 ടൈ​പ്പ് സി ​പോ​ർ​ട്ട്, ഒ​രു എ​ച്ച്ഡി​എം​ഐ 2.0 പോ​ർ​ട്ട്, ഒ​രു മി​നി ഡി​സ്പ്ലേ പോ​ർ​ട്ട്, ഹെ​ഡ്ഫോ​ണ്‍ - മൈ​ക്രോ​ഫോ​ണ്‍ ഇ​ൻ​പു​ട്ടു​ക​ൾ, ആ​ർ​ജെ 45 എ​തെ​ർ​നെ​റ്റ് പോ​ർ​ട്ട്, ഒ​രു മ​ൾ​ട്ടി ഫോ​ർ​മാ​റ്റ് മീ​ഡി​യ കാ​ർ​ഡ് റീ​ഡ​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും പു​തി​യ ഒ​മെ​ൻ 15ൽ ​ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.


16ജി​ബി ഡി​ഡി ആ​ർ 4മെ​മ്മ​റി​യോ​ടു കൂ​ടി​യ എ​ട്ടാം ത​ല​മു​റ ഇ​ന്‍റ​ൽ കോ​ർ ഐ​എ​ച്ച് സീ​രീ​സ് ക്വാ​ഡ് ആ​ണ് ഒ​മെ​ൻ 15നെ ​ക​രു​ത്തു​റ്റ​താ​ക്കു​ന്ന​ത്. 256 ജി​ബി എ​സ്എ​സ്ഡി, 1 ടെ​റാ​ബൈ​റ്റ് എ​ച്ച്ഡി​ഡി സ്റ്റോ​റേ​ജ് സൗ​ക​ര്യ​വും ഈ ​പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ലു​ണ്ട്. മി​ക​ച്ച ബാ​റ്റ​റി ക​രു​ത്തു​ള്ള ലാ​പ്ടോ​പ്പി​ന്‍റെ ഭാ​രം 2.32 കി​ലോ​ഗ്രാ​മാ​ണ്. വി​ല 1,50,990 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.