പു​തി​യ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​വു​മാ​യി വാ​വെ
Saturday, March 16, 2019 11:16 PM IST
മും​​​​ബൈ: ഫോ​​​​ണു​​​​ക​​​​ളി​​​​ലും ടാ​​​​ബു​​​​ക​​​​ളി​​​​ലും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പു​​​​തി​​​​യ ഒ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​സ്റ്റ​​വു​​മാ​​യി ചൈ​​​​നീ​​​​സ് സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വാ​​​​വെ. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​രും വാ​​​​വെ​​​​യും ത​​​​മ്മി​​​​ൽ വ്യാ​​​​പാ​​​​രത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​യി​​ലു​​ള്ള ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് ഒ​​​​എ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വാ​​​​വെ​​​​യെ വി​​​​ല​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ​​​ന്നി​​​രു​​​ന്നു.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യം മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ടാ​​​​ണ് വാ​​​​വെ​​​​യു​​​​ടെ നീ​​​​ക്കം. “ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഒ​​​​എ​​​​സി​​​​നോ​​​​ടു​​​​ള്ള പ്രി​​​​യം വ്യ​​​​ക്ത​​​​മാ​​​​യി അ​​​​റി​​​​യാം. അ​​​​തി​​​നാ​​​​ൽ​​​​ത്ത​​ന്നെ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ആ​​​ൻ​​​​ഡ്രോ​​​​യി​​​​ഡി​​​​ൽ​​ ത​​​​ന്നെ​​​​യാ​​​​കും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​വ​​​​ശ്യ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ മ​​​​റ്റൊ​​​​രു ഒ​​​​എ​​​​സ് കൂ​​​​ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.


ഏ​​​​റ്റ​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻവേ​​​​ണ്ടി മാ​​​​ത്ര​​​​മാ​​ണി​​​​ത് - വാ​​​​വെ വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ഭീ​​​​ഷ​​​​ണി​​​​യു​​യ​​​​ർ​​​​ത്തു​​​​ന്ന ക​​​​ന്പ​​​​നി​​​​യാ​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക വാ​​​​വെ​​​​യെ കാ​​​​ണു​​​​ന്ന​​​​ത്. സു​​​​ര​​​​ക്ഷാഭീ​​​​ഷ​​​​ണി ആ​​​​രോ​​​​പി​​​​ച്ചു ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ളും അ​​​​മേ​​​​രി​​​​ക്ക ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വി​​​​ല​​​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ വാ​​​​വെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യും കേ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.