ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് ആംവേ ഇ​ന്ത്യ ഒ​രു കോ​ടി നല്കി
ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് ആംവേ ഇ​ന്ത്യ ഒ​രു കോ​ടി നല്കി
Wednesday, February 13, 2019 10:49 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ആം​​​വേ ഇ​​​ന്ത്യ ഒ​​​രു കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി കേ​​​ര​​​ള ഹൗ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​ന് ആം​​​വേ ഇ​​​ന്ത്യ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ൻ​​​ഷു ബൃ​​​ദ്ധ്രാ​​​ജ ചെ​​ക്ക് കൈ​​​മാ​​​റി. പ്ര​​​ള​​​യ​​​ത്തി​​​ൽ നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ പു​​​ന​​​ർ​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​വൃ​​ത്തി​​ക​​​ൾ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ പ്ലാ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ആം​​​വേ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ക്കം 3000ൽപ്പരം ആ​​​ളു​​​ക​​​ൾ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​വു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി അ​​​ടു​​​ത്ത മാ​​​സം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. ന​​​ശി​​​ച്ചു​​​പോ​​​യ കെ​​​ട്ടി​​​ട​​ഭാ​​​ഗ​​​ങ്ങ​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്ക​​​ൽ, കു​​​ളി​​​മു​​​റി​​​ക​​​ളും മൂ​​​ത്ര​​​പ്പു​​​ര​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്ക​​​ൽ, പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കു വ​​​സ്ത്രം മാ​​​റാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് സ്കൂ​​​ൾ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ കോ​​​ട്ടു​​​വ​​​ള്ളി​​​ക്കാ​​​ട് എ​​​സ്എ​​​ൻ​​​എം എ​​​ൽ​​​പി സ്കൂ​​​ൾ, പു​​​ത്ത​​​ൻ​​​വേ​​​ലി​​​ക്ക​​​ര വി​​​സി​​​എ​​​സ്എ​​​ച്ച്എ​​​സ്, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു ജോ​​​ലി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.