ഉപഭോക്തൃരാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതാകും: വേൾഡ് ഇക്കണോമിക് ഫോറം
ഉപഭോക്തൃരാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതാകും: വേൾഡ് ഇക്കണോമിക് ഫോറം
Thursday, January 10, 2019 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്തൃ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ മൂ​ന്നാ​മ​താ​യി മാ​റും. അ​പ്പോ​ൾ അ​മേ​രി​ക്ക​യും ചൈ​ന​യു​മാ​യി​രി​ക്കും ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ. 2030 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ചെ​ല​വാ​ക്കു​ന്ന തു​ക ഒ​ന്ന​ര ല​ക്ഷം കോ​ടി ഡോ​ള​റി​ൽ​നി​ന്ന് ആ​റു ല​ക്ഷം കോ​ടി ഡോ​ള​റാ​യി ഉ​യ​രു​മെ​ന്ന് വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


വാ​ർ​ഷി​ക ജി​ഡി​പി വളർച്ച 7.5 ശ​ത​മാ​ന​ത്തോ​ടെ​യാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. നി​ല​വി​ൽ ലോ​ക​ത്തെ ആ​റാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​ണ് ഇ​ന്ത്യ. 2030 ആ​കു​ന്പോ​ഴേ​ക്കും ആ​ഭ്യ​ന്ത​ര സ്വ​കാ​ര്യ ഉ​പ​ഭോ​ഗം രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യു​ടെ 60 ശ​ത​മാ​ന​ത്തോ​ളം വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​താ​ണ് ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന് വേ​ൾ​ഡ് എ​ക്ക​ണോ​മി​ക് ഫോ​റം പ്ര​വ​ചി​ക്കാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.