ചെ​റു​കി​ട-ഇ​ട​ത്ത​രം വാ​ണി​ജ്യവാ​യ്പാ മേ​ഖ​ല​യി​ൽ സ്ഥാ​യി​യാ​യ വ​ള​ർ​ച്ച
ചെ​റു​കി​ട-ഇ​ട​ത്ത​രം വാ​ണി​ജ്യവാ​യ്പാ മേ​ഖ​ല​യി​ൽ സ്ഥാ​യി​യാ​യ വ​ള​ർ​ച്ച
Wednesday, January 9, 2019 12:44 AM IST
കൊ​​​ച്ചി: വാ​​​ണി​​​ജ്യ മേ​​​ഖ​​​ല​​​യി​​​ലെ വാ​​​യ്പാവ​​​ള​​​ർ​​​ച്ച 13.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി സി​​​ബി​​​ൽ-​​​സി​​​ഡ്ബി എം​​​എ​​​സ്എം​​​ഇ പ​​​ൾ​​​സ് റി​​​പ്പോ​​​ർ​​​ട്ട്. 2018 സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തേ​​​ക്കു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. 105.5 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണു രാ​​​ജ്യ​​​ത്തെ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ വാ​​​യ്പ​​​ക​​​ൾ. ഇ​​​തി​​​ൽ 24.7 ല​​​ക്ഷം കോ​​​ടി രൂ​​​പ ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം, സൂ​​​ക്ഷ്മ സം​​​രം​​​ഭ മേ​​​ഖ​​​ല​​​യു​​​ടേ​​​താ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.


2017 സെ​​​പ്റ്റം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തി​​​ലെ 15.5 ശ​​​ത​​​മാ​​​ന​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 2018 സെ​​​പ്റ്റം​​​ബ​​​ർ അ​​​വ​​​സാ​​​നം വാ​​​ണി​​​ജ്യ വാ​​​യ്പ​​​ക​​​ളു​​​ടെ നി​​​ഷ്ക്രി​​​യ ആ​​​സ്തി 17.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.