യൂ​ണി​ഫോം ഗാ​ർ​മെ​ന്‍റ്സ് ആ​ൻഡ് ഫാ​ബ്രി​ക് മാ​നു​ഫാ​ക്ചറേ​ഴ്സ് ഫെ​യ​ർ
Wednesday, January 9, 2019 12:44 AM IST
കൊ​​​ച്ചി: യൂ​​​ണി​​​ഫോം ഗാ​​​ർ​​​മെ​​​ന്‍റ്സ് ആ​​​ൻ​​​ഡ് ഫാ​​​ബ്രി​​​ക് മാ​​​നു​​​ഫാ​​​ക്ചറേഴ്സ് ഫെ​​​യ​​​ർ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ആ​​​രം​​​ഭി​​​ച്ചു. യ​​​ശ്വ​​​ന്ത്പുർ ഡോ.​​​ പ്ര​​​ഭാ​​​ക​​​ർ കോ​​​റെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ സോ​​​ലാ​​​പുർ ഗാ​​​ർ​​​മെ​​​ന്‍റ്സ് മാ​​​നു​​​ഫാ​​​ക്ചറേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണ് മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


യു​​​എ​​​സ്എ, ദു​​​ബാ​​​യ്, ഒ​​​മാ​​​ൻ, നൈ​​​ജീ​​​രി​​​യ, ഘാ​​​ന, നേ​​​പ്പാ​​​ൾ, വി​​​യ​​​റ്റ്നാം, ശ്രീ​​​ല​​​ങ്ക, ഖ​​​ത്ത​​​ർ, സെ​​​ന​​​ഗ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ദേ​​​ശ​​​ക​​​ന്പ​​​നി​​​ക​​​ളും മേ​​ള​​യി​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.