പോ​പ്പു​ല​ർ റാ​ലി ഫ്ളാ​ഗ് ഓ​ഫ് കൊ​ച്ചി​യി​ൽ
Friday, November 16, 2018 11:17 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ വാ​​​ഹ​​​ന ഡീ​​​ല​​​ർ​​​മാ​​​രാ​​​യ പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ന്‍ഡ് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പോ​​​പ്പു​​​ല​​​ർ റാ​​​ലി ഫ്ളാ​​​ഗ് ഓ​​​ഫ് ഡി​​​സം​​​ബ​​​ർ 13ന് ​​​ഹോ​​​ട്ട​​​ൽ ലെ ​​​മെ​​​റീ​​​ഡി​​​യ​​​നി​​​ൽ ന​​ട​​ക്കും. മു​​​ണ്ട​​​ക്ക​​​യം കു​​​ട്ടി​​​ക്കാ​​​ന​​​ത്തെ ഒ​​​ന്പ​​​തു സ്പെ​​​ഷ​​​ൽ സ്റ്റേ​​​ജു​​​ക​​​ൾ​​​ക്കു ശേ​​​ഷം ഡ്രൈ​​​വ​​​ർ​​​മാ​​​ർ കൊ​​​ച്ചി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി ഒ​​​രു സൂ​​​പ്പ​​​ർ സ്പെ​​​ഷ​​​ൽ സ്റ്റേ​​​ജി​​​ൽ​​​കൂ​​​ടി പെ​​​ർ​​​ഫോം ചെ​​​യ്യും. തു​​​ട​​​ർ​​​ന്നു സ​​​മ്മാ​​​ന​​​ദാ​​​നം. 2010 നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ റാ​​​ലി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന് കേ​​​ര​​​ളം വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.