വി​ല​ക്ക​യ​റ്റം വ​ർ​ധി​ച്ചു
വി​ല​ക്ക​യ​റ്റം  വ​ർ​ധി​ച്ചു
Wednesday, November 14, 2018 11:00 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​ക​ൾ ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം (ഡ​ബ്ല്യു​പി​ഐ) ഒ​ക്‌​ടോ​ബ​റി​ൽ 5.28 ശ​ത​മാ​ന​മാ​യി. നാ​ലു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ 3.68 ശ​ത​മാ​ന​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

പ​ച്ച​ക്ക​റി​ക​ൾ​ക്ക് 18.65 ശ​ത​മാ​ന​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് 1.49 ശ​ത​മാ​ന​വും വി​ല​യി​ടി​ഞ്ഞു. ഇ​ന്ധ​ന-​വൈ​ദ്യു​തി​വി​ല 18.44 ശ​ത​മാ​നം കൂ​ടി. പെ​ട്രോ​ളി​ന് 19.85ശ​ത​മാ​നം, ഡീ​സ​ലി​ന് 23.91 ശ​ത​മാ​ന​വും എ​ൽ​പി​ജി​ക്ക് 31.39 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.