4,999 രൂ​പ​യ്ക്ക് ഐ​ടെ​ലി​ന്‍റെ പു​തി​യ സ്മാ​ർ​ട്ട് ഫോ​ണ്‍
4,999 രൂ​പ​യ്ക്ക് ഐ​ടെ​ലി​ന്‍റെ പു​തി​യ സ്മാ​ർ​ട്ട് ഫോ​ണ്‍
Wednesday, October 17, 2018 9:55 PM IST
തൃ​​ശൂ​​ർ: അ​​യ്യാ​​യി​​രം രൂ​​പ​​യി​​ൽ താ​​ഴെ വി​​ല​​യു​​ള്ള അ​​ഞ്ച് ഇ​​ഞ്ച് ആ​​ൻ​​ഡ്രോ​​യ്ഡ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ഐ​​ടെ​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. എ23 ​എ​ന്ന മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച​തി​നൊ​പ്പം 35 ദി​​വ​​സ​​ത്തെ ഉ​​ത്സ​​വ​​കാ​​ല സ​​മ്മാ​​ന ഓ​​ഫ​​റു​​ക​​ളും പ്രഖ്യാപിച്ചു.

ന​​വം​​ബ​​ർ 13 വ​​രെ തു​​ട​​രു​​ന്ന മെ​​ഗാ ഫെ​​സ്റ്റീ​​വ് ബൊ​​ണാ​​ൻ​​സ ഫെ​​സ്റ്റീ​​വ് ഓ​​ഫ​​റി​​ൽ ഉ​​പ​യോ​​ക്താ​​ക്ക​​ൾ​​ക്കു വ​​ൻ സ​​മ്മാ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന 350 ഭാ​​ഗ്യ​​ശാ​​ലി​​ക​​ൾ​​ക്ക് സ്വ​​ർ​​ണ​​നാ​​ണ​​യ​​ങ്ങ​​ളും മോ​​ട്ടോ​​ർ സൈ​​ക്കി​​ളു​​ക​​ളും നേ​​ടാം. ജാ​​ക്പോ​​ട്ട് സ​​മ്മാ​​നം ഒ​​രു കാ​​റാ​​ണ്.


ഫേ​​സ് അ​​ണ്‍​ലോ​​ക്കിം​ഗ്, അ​​ഞ്ചി​​ഞ്ച് ഡി​​സ്പ്ലേ​, ആ​ൻ​ഡ്രോ​യ്ഡ് ഓ​റി​യോ ഗോ ​ഒ​എ​സ് തു​ട​ങ്ങി​യ​വ​യു​ള്ള എ 23 ​മോ​ഡ​ലി​ന് 4999 രൂ​​പ​യാ​ണ് വി​ല. എ 44 ​​പ​​വ​​ർ ഡു​വ​​ൽ റി​​യ​​ർ കാ​​മ​​റ​​യു​​ള്ള ഫു​​ൾ​​സ്ക്രീ​​ൻ സ്മാ​​ർ​​ട്ട്ഫോ​​ണും ഐ​​ടെ​​ൽ ശ്രേ​​ണി​​യി​​ലു​​ണ്ട്. 4000 എം​​എ​​എ​​ച്ച് ലി​ഥി​യം ​പോ​​ളി​​മ​​ർ ബാ​​റ്റ​​റി​​യാ​​ണ് ഇ​​തി​​ന്‍റെ ക​​രു​​ത്ത്. എ 45 ​​സ്മാ​​ർ​​ട്ട്ഫോ​​ണും ഉ​​ട​​ൻ വി​​പ​​ണി​​യി​​ലെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.