ടാറ്റ ഹെക്സയുടെ പുതിയ വേരിയന്‍റ് അവതരിപ്പിച്ചു
ടാറ്റ ഹെക്സയുടെ പുതിയ വേരിയന്‍റ് അവതരിപ്പിച്ചു
Tuesday, October 9, 2018 12:32 AM IST
മും​​ബൈ: 16 പു​​തി​​യ ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി ഹെ​​ക്സ​​യു​​ടെ പു​​തി​​യ വേ​​രി​​യ​​ന്‍റ് ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് അ​​വ​​ത​​രി​​പ്പി​​ച്ചു. ടാ​​റ്റ​​യു​​ടെ പ്രീ​​മി​​യം വാ​​ഹ​​ന​​മാ​​യ ഹെ​​ക്സ​​യു​​ടെ എ​​ക്സ്എം പ്ല​​സ് വേ​​രി​​യ​​ന്‍റാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. കാ​​മ​​റ​​യോ​​ടു​​കൂ​​ടി​​യ റി​​വേ​​ഴ്സ് പാ​​ർ​​ക്കിം​​ഗ് സെ​​ൻ​​സ​​ർ, ലൈ​​റ്റ് സെ​​ൻ​​സിം​​ഗ് ഹെ​​ഡ് ലാ​​ന്പ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ലി അ​​ഡ്ജ​​സ്റ്റ​​ബി​​ൾ-​​ഫോ​​ൾ​​ഡ​​ബി​​ൾ ഒൗ​​ട്ട്സൈ​​ഡ് മി​​റ​​റു​​ക​​ൾ എ​​ന്നി​​വ പ്ര​​ധാ​​ന പു​​തി​​യ ഫീ​​ച്ച​​റു​​ക​​ളാ​​യി അ​​വ​​ത​​രി​​പ്പി​​ച്ച വാ​​ഹ​​ന​​ത്തി​​ന് 15.27 ല​​ക്ഷം രൂ​​പ​​യാ​​ണ് എ​​ക്സ് ഷോ​​റൂം വി​​ല.

ഹെ​​ക്സ​​യി​​ൽ ക​​മ്പ​​നി ന​​ല്കി​​യി​​രി​​ക്കു​​ന്ന പ്രീ​​മി​​യം ഓ​​ൾ ബ്ലാ​​ക്ക് സ്പോ​​ർ​​ട്ടി ഇ​​ന്‍റീ​​രി​​യ​​ർ, 8 ക​​ള​​ർ ആം​​ബി​​യ​​ന്‍റ് മൂ​​ഡ് ലൈ​​റ്റിം​​ഗ് തു​​ട​​ങ്ങി​​യ​​വ എ​​ക്സ്എം പ്ല​​സി​​ൽ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ച് ഇ​​ല​​ക്‌​​ട്രി​​ക് സ​​ൺ​​റൂ​​ഫ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യും വാ​​ഹ​​നം ല​​ഭ്യ​​മാ​​കും. ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് ജ​​നു​​വി​​ൻ ആ​​ക്സ​​സ​​റീ​​സ് വ​​ഴി ര​​ണ്ടു വ​​ർ​​ഷ​​ത്തെ വാ​​റ​​ന്‍റി​​യും ഈ ​​സ​​ൺ​​റൂ​​ഫി​​ന് ക​​മ്പ​​നി ന​​ല്കു​​ന്നു. മ​​റ്റ് ഇ​​ന്‍റീ​​രി​​യ​​ർ ഭാ​​ഗ​​ങ്ങ​​ളും ആ​​വ​​ശ്യാ​​നു​​സ​​ര​​ണം തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.