സു​ജ ചാ​ണ്ടി നി​സാ​ൻ ഗ്ലോ​ബ​ൽ ഡി​ജി​റ്റ​ൽ ഹ​ബ്ബ് എം​ഡി
സു​ജ ചാ​ണ്ടി  നി​സാ​ൻ ഗ്ലോ​ബ​ൽ ഡി​ജി​റ്റ​ൽ ഹ​ബ്ബ്  എം​ഡി
Saturday, September 22, 2018 10:47 PM IST
കൊ​​​ച്ചി: നി​​​സാ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സു​​​ജ ചാ​​​ണ്ടി​​​യെ നി​​​യ​​​മി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ നി​​​സാ​​​ന്‍റെ ആ​​​ദ്യ ഗ്ലോ​​​ബ​​​ൽ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ്ബി​​​ന്‍റെ ചു​​​മ​​​ത​​​ല സു​​​ജ ചാ​​​ണ്ടി​​​ക്കാ​​​യി​​​രി​​​ക്കും. സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഇ​​​ൻ​​​വെ​​​സ്റ്റ് ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും മേ​​​ധാ​​​വി​​​യു​​​മാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​ന്നു.

ഉ​​​ത്പ​​​ന്ന വി​​​ക​​​സ​​​നം, ഇ​​​ല​​​ക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ​​​ക്റ്റ​​​ഡ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷ, ക​​​ണ​​​ക്റ്റി​​​വി​​​റ്റി തു​​ട​​ങ്ങി​​യ​​​വ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പു​​​തു​​ത​​​ല​​​മു​​​റ ഡി​​​ജി​​​റ്റ​​​ൽ​​​ശേ​​​ഷി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലാ​​​ണു ഹ​​​ബ്ബ് ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​ന്നു നി​​​സാ​​​ൻ കോ​​​ർ​​​പ​​​റേ​​​റ്റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ചീ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ടോ​​​ണി തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​ർ ഇ​​വാ​​സി​​യോ​​സ് കോ​​ള​​ജ് റി​​ട്ട. ​​പ്ര​​ഫ​​സ​​ർ മുക്കൂട്ടുതറ മു​​ട്ട​​ത്തു​​പാ​​ട​​ത്ത് ഡോ. ​​എം.​​ജെ. ചാ​​ണ്ടി​​യു​​ടെ​​യും റി​​ട്ട. അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി (തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്) ലൗ​​ലി ചാ​​ണ്ടി​​യു​​ടെ​​യും മ​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.