ധോ​ണി മാ​സ്റ്റ​ർ കാ​ർ​ഡ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
ധോ​ണി മാ​സ്റ്റ​ർ കാ​ർ​ഡ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Thursday, September 20, 2018 11:13 PM IST
തൃ​​​ശൂ​​​ർ: ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി മാ​​​സ്റ്റ​​​ർ കാ​​​ർ​​​ഡ് ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. നി​​​ല​​​വി​​​ലു​​​ള്ള അം​​​ബാ​​​സ​​​ഡ​​​ർ ബോ​​​ളി​​​വു​​​ഡ് താ​​​രം ഇ​​​ർ​​​ഫാ​​​ൻ​​​ഖാ​​​നു പു​​​റ​​​മെ​​​യാ​​​ണ് ധോ​​​ണി​​​യു​​​ടെ നി​​​യ​​​മ​​​നം.

ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റി​​​നെ​​​ക്കു​​​റി​​​ച്ച് ധോ​​​ണി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മാ​​​സ്റ്റ​​​ർ കാ​​​ർ​​​ഡ് സൗ​​​ത്ത് ഏ​​​ഷ്യ ഡി​​​വി​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​രു​​​ഷ് സിം​​​ഗും ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ രാ​​​ജാ രാ​​​ജ​​​മ​​​ന്നാ​​​റും പ​​​റ​​​ഞ്ഞു. 210 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മാ​​​സ്റ്റ​​​ർ കാ​​​ർ​​​ഡി​​​നു സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.