തുർക്കി പലിശ കൂട്ടി
തുർക്കി പലിശ കൂട്ടി
Friday, September 14, 2018 12:30 AM IST
ഇ​​​സ്താം​​​ബു​​​ൾ: തു​​​ർ​​​ക്കി​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ 6.25 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. ഇ​​​തോ​​​ടെ കു​​​റ​​​ഞ്ഞ പ​​​ലി​​​ശ 11.25 ശ​​​ത​​​മാ​​​ന​​​മാ​​​യി. രാ​​​ജ്യ​​​ത്തി​​​ന്‍റെ ക​​​റ​​​ൻ​​​സി​​​യാ​​​യ ലീ​​​ര​​​യ്ക്ക് വ​​​ൻ വി​​​ല​​​യി​​​ടി​​​വ് നേ​​​രി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ഈ ​​​വ​​​ർ​​​ഷം 40 ശ​​​ത​​​മാ​​​നം വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച നേ​​​രി​​​ട്ട ലീ​​​ര ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു. തു​​​ർ​​​ക്കി​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തോ​​​ത് 17.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.