ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഷോ ​സി​യാ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ
Thursday, November 9, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൾ കേ​​​ര​​​ള ജെം ​​​ആ​​​ൻ​​​ഡ് ജ്വ​​​ല്ല​​​റി ഷോ ​​​ഡി​​​സം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു വ​​​രെ സി​​​യാ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ൾ എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ പാ​​​ര​​​ന്പ​​​ര്യം നി​​​ല​​​നി​​​ർ​​​ത്തി നൂ​​​ത​​​ന​​​മാ​​​യ ലൈ​​​റ്റ് വെ​​​യ്റ്റ് ജ്വ​​​ല്ല​​​റി​​​ക​​​ളു​​​മാ​​​യി മുപ്പതില​​​ധി​​​കം കേ​​​ര​​​ള നി​​​ർ​​​മാ​​​ത​​​ാക്ക​​​ളും എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു​​​ണ്ട്.


കെ​​​ജി​​​ജെഎ​​​സി​​​ന്‍റെ എ​​​ട്ടാ​​​മ​​​ത്തെ എ​​​ഡി​​​ഷ​​​നാ​​​ണ് അ​​​ടു​​​ത്ത ഡി​​​സം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ഈ ​​​എ​​​ക്സി​​​ബി​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ണ വ്യാ​​​പാ​​​ര വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തി​​​നു പു​​​ത്ത​​​ൻ ഉ​​​ണ​​​ർ​​​വും ഉ​​​യ​​​ർ​​​ച്ച​​​യും ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് കെ​​​ജി​​​ജെഎ​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പി.​​​വി. ജോ​​​സ്, സു​​​മേ​​​ഷ് വ​​​ധേ​​​ര, ക്രാ​​​​​​ന്തി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.