ടിന ടേണർ അന്തരിച്ചു
ടിന ടേണർ അന്തരിച്ചു
Friday, May 26, 2023 12:59 AM IST
സൂ​​​റി​​​ച്ച്: റോ​​​ക്ക് ആ​​​ൻ​​​ഡ് റോ​​​ൾ സം​​​ഗീ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ റാ​​​ണി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ഗാ​​​യി​​​ക ടിന ടേ​​​ണ​​​ർ (83) അ​​​ന്ത​​​രി​​​ച്ചു. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ സൂ​​​റി​​​ച്ചി​​​ന​​​ടു​​​ത്തു​​​ള്ള വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

റോ​​​ക്ക് ആ​​​ൻ​​​ഡ് റോ​​​ളി​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല​​​മാ​​​യ 1950ക​​​ളി​​​ൽ സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ ടിന ‘പ്രൗ​​​ഡ് മേ​​​രി, വാ​​​ട്സ് ലൗ ​​​ഗോ​​​ട്ട് റ്റു ​​​ഡു വി​​​ത്ത് ഇ​​​റ്റ്, ബെ​​​റ്റ​​​ർ ബി ​​​ഗു​​​ഡ് റ്റു ​​​മി’ തു​​​ട​​​ങ്ങി ആ​​​ൽ​​​ബ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​തി​​​പ്ര​​​ശ​​​സ്ത​​​യാ​​​യി. എ​​​ട്ടു ഗ്രാ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.