കാനഡ-യുഎസ് അതിർത്തിയിൽ കൊടും മഞ്ഞിൽ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു
കാനഡ-യുഎസ് അതിർത്തിയിൽ കൊടും മഞ്ഞിൽ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു
Saturday, January 29, 2022 1:19 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്/​​​ടൊ​​​റ​​​ന്‍റോ: അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ കാ​​​ന​​​ഡ-​​​യു​​​എ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ കൊ​​​ടും മ​​​ഞ്ഞി​​​ൽ ത​​​ണു​​​ത്തു മ​​​രി​​​ച്ച നാ​​​ലം​​​ഗ ഇ​​​ന്ത്യ​​​ൻ കു​​​ടും​​​ബ​​​ത്തെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു.

ജ​​​ഗ​​​ദീ​​​ഷ് ബ​​​ൽ​​​ദേ​​​വ്ഭാ​​​യ് പ​​​ട്ടേ​​​ൽ (39), വൈ​​​ശാ​​​ലി​​​ബെ​​​ൻ പ​​​ട്ടേ​​​ൽ(37), വി​​​ഹാം​​​ഗി (11), ധാ​​​ർ​​​മി​​​ക് (​​​മൂ​​​ന്ന്) എ​​​ന്നി​​​വ​​​രാ​​​ണ് എ​​​മേ​​​ഴ്സ​​​ണു സ​​​മീ​​​പം ജ​​​നു​​​വ​​​രി 19നു ​​​മ​​​രി​​​ച്ച​​​ത്.


ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗാ​​​ന്ധി​​​ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണി​​​വ​​​ർ. ക​​​ഠി​​​ന​​​മാ​​​യ ശൈ​​​ത്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ത​​​ണു​​​ത്തു മ​​​ര​​​വി​​​ച്ചാ​​​ണ് ഇ​​​വ​​​ർ മ​​​രി​​​ച്ച​​​തെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.