അറബ് ലോകത്തെ ആദ്യ ആണവ റിയാക്ടർ അബുദാബിയിൽ പ്രവർത്തനക്ഷമമായി
Sunday, August 2, 2020 12:15 AM IST
ദു​​​ബാ​​​യ്: അ​​​റ​​​ബ് ലോ​​​ക​​​ത്തെ ആ​​​ദ്യ ആ​​​ണ​​​വ റി​​​യാ​​​ക്ട​​​ർ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ബ​​​രാ​​​ഖാ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​താ​​​യി യു​​​എ​​​ഇ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ റാ​​​ഷി​​​ദ് അ​​​ൽ മ​​​ഖ്തും ട്വീ​​​റ്റ് ചെ​​​യ്തു.​​​ ആ​​​ദ്യ​​​ത്തെ ന്യൂ​​​ക്ലി​​​യ​​​ർ റി​​​യാ​​​ക്ട​​​ർ നി​​​ര​​​വ​​​ധി പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷമാണു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.