ഭീകരത ലോക സന്പദ്ഘടനയ്ക്ക് ഒരു ലക്ഷം കോടി ഡോളറിന്‍റെ നഷ്‌ടമുണ്ടാക്കിയെന്ന് മോദി
Friday, November 15, 2019 1:20 AM IST
ബ്ര​​​സീ​​​ലി​​​യ: ഭീ​​​ക​​​ര​​​ത ലോ​​​ക സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്ക് ഒ​​​രു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ബ്രി​​​ക്സ് പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഭീ​​​ക​​​ര​​​ത ​​​വി​​​ക​​​സ​​​ന​​​ത്തി​​​നും സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ്. ഇതു​​​മൂ​​​ലം വി​​​ക​​​സ്വ​​​ര രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച 1.5 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ലോ​​​ക സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്ക് ഒ​​​രു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ന​​​ഷ്ട​​​മാ​​​ണു ഭീ​​​ക​​​ര​​​ത​​​മൂ​​​ലം ഉ​​​ണ്ടാ​​​യ​​​ത് -​​​മോ​​​ദി പ​​​റ​​​ഞ്ഞു.


റിപ്പബ്ളിക് ദിന ചടങ്ങിൽ ബ്രസീൽ പ്രസിഡന്‍റ് മുഖ്യാതിഥി

ബ്ര​​​​സീ​​​​ലി​​​​യ: ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ റി​​​​പ്പ​​​​ബ്ളി​​​​ക് ദി​​​​ന ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ക്ഷ​​​​ണം ബ്ര​​​​സീ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷ​​​​യ​​​​ർ ബോ​​​​ൽ​​​​സ​​​​നാ​​​​രോ സ്വീ​​​​ക​​​​രി​​​​ച്ചു.


ബ്രി​​​​ക്സ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​യ്ക്കി​​​ടെ​​​യാ​​​ണ് ബോ​​​ൽ​​​സ​​​നാ​​​രോ​​​യെ ജ​​​നു​​​വ​​​രി 26 ലെ ​​​ച​​​ട​​​ങ്ങി​​​ലേ​​​ക്ക് മോ​​​ദി ക്ഷ​​​ണി​​​ച്ച​​​ത്. ഇ​​​​രുനേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ൽ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നു.

2019 ലെ ​​​റി​​​​പ്പ​​​​ബ്ളി​​​​ക് ദി​​​​ന ച​​​​ട​​​​ങ്ങി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റ​​​​മ​​​​ഫോ​​​​സ​​​​യാ​​​​യി​​​​രു​​​​ന്ന മു​​​​ഖ്യാ​​​​തി​​​​ഥി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.