ഗുരുഗ്രാമിൽ വാഹനാപകടത്തിൽ ഏഴ് മരണം
Sunday, April 27, 2025 2:11 AM IST
ഗുരുഗ്രാം: ഗുരുഗ്രാമിലെ നൂഹിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ വാഹനം ഇടിച്ച് ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ശുചീകരണത്തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്കു പരിക്കേറ്റു.
നൂഹിലെ ഇഹ്രാഹിംബാസ് ഗ്രാമത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം.