രാഹുൽ ഗാന്ധി ഇന്നു കാഷ്മീരിൽ
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു കാഷ്മീരിലേക്ക് പോകും.അനന്ത്നാഗിലെത്തുന്ന രാഹുൽ ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും.
അതേസമയം, കോണ്‍ഗ്രസ് ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടനാ സംരക്ഷണ റാലി 27ലേക്കു മാറ്റി.