രാജ്യത്തെ ഏറ്റവും ശുചിത്വ നഗര പദവി വീണ്ടും ഇൻഡോറിന്
Friday, July 18, 2025 2:42 AM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ശുചിത്വ നഗര പദവി തുടർച്ചയായ എട്ടാം തവണയും ഇൻഡോർ സ്വന്തമാക്കി.
സ്വച്ഛ് സർവേക്ഷൺ എന്ന പേരിലുള്ള വാർഷിക സർവേയിലാണ് ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനവും മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാം സ്ഥാനവും നേടി.