ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ സോ​​​ണി​​​യ ഗാ​​​ന്ധി​​​ക്കും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഈ ​​​മാ​​​സം 29ന് ​​​ഡ​​​ൽ​​​ഹി കോ​​​ട​​​തി വി​​​ധി പ​​​റ​​​യും.

കേ​​​സി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു റൗ​​​സ് അ​​​വ​​​ന്യൂ കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക ജ​​​ഡ്ജി വി​​​ശാ​​​ൽ ഗോ​​​ഗ്നെ വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യ​​​ത്.


കേ​​​സി​​​ൽ ഇ​​​രു​​​വരെ​​​യും ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​ക്കി ഇ​​​ഡി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​രു​​​വ​​​ർ​​​ക്കും ല​​​ഭി​​​ച്ച ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​ഡി കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.