മാർച്ച് 19 വരെ ഈ വിളക്കുകൾ പൂർണമായും പ്രകാശിച്ചിരുന്നു. ഇവർ നല്കിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച കണ്ടെത്തിയത്. മേയ് ഒൻപതിനു നടത്തിയ പരിശോധനയിൽ ഇവയിൽ മിക്കവയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.
അതേസമയം, അയോധ്യ ഇരുട്ടിൽത്തപ്പുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.