ടിക് ടോക് താരം മേഘ ഠാക്കൂർ അന്തരിച്ചു
ടിക് ടോക് താരം  മേഘ ഠാക്കൂർ അന്തരിച്ചു
Sunday, December 4, 2022 12:54 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​നേ​​​​ഡി​​​​യ​​​​ൻ ടി​​​​ക് ടോ​​​​ക് താ​​​​ര​​​​വും ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​യു​​​​മാ​​​​യ മേ​​​​ഘ ഠാ​​​​ക്കൂ​​​​ർ(21)​​​​അ​​​​ന്ത​​​​രി​​​​ച്ചു. ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന, ബോ​​​​ഡി പോ​​​​സി​​​​റ്റി​​​​വി​​​​റ്റി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മേ​​​​ഘ​​​​യു​​​​ടെ ടി​​​​ക് ടോ​​​​ക് വീ​​​​ഡി​​​​യോ​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്പ​​​​തു​​​​ല​​​​ക്ഷം ആ​​​​രാ​​​​ധ​​​​ക​​​​രാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

മേ​​​​ഘ​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ​​​​യാ​​​​ണു മ​​​​ര​​​​ണ​​​​വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ദുഃ​​​​ഖ​​​​ഭാ​​​​ര​​​​ത്തോ​​​​ടെ പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്; ഞ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ വെ​​​​ളി​​​​ച്ച​​​​വും ക​​​​രു​​​​ത​​​​ലു​​​​മാ​​​​യി​​​​രു​​​​ന്ന സു​​​​ന്ദ​​​​രി​​​​യാ​​​​യ മ​​​​ക​​​​ൾ മേ​​​​ഘ ഠാ​​​​ക്കൂ​​​​ർ ന​​​​വം​​​​ബ​​​​ർ 24നു ​​​​പെ​​​​ട്ടെ​​​​ന്നു മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടെന്ന് ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. കാ​​​​ന​​​​ഡ​​​​യി​​​​ൽ ഒ​​​​ന്‍റാ​​​​രി​​​​യോ​​​​യി​​​​ലെ ബ്രാം​​​​പ്റ്റ​​​​ണി​​​​ലാ​​​​യി​​​​രു​​​​ന്നു മേ​​​​ഘ ഠാ​​​​ക്കൂ​​​​ർ താ​​​​മ​​​​സി​​​​ച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.