ആഭ്യന്തര വിമാനനിരക്കുകളിലെ നിയന്ത്രണങ്ങള്‍ നീക്കാൻ കേന്ദ്രസർക്കാർ
ആഭ്യന്തര വിമാനനിരക്കുകളിലെ നിയന്ത്രണങ്ങള്‍ നീക്കാൻ കേന്ദ്രസർക്കാർ
Thursday, August 11, 2022 1:43 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന നി​​​​ര​​​​ക്കു​​​​ക​​​​ള്‍ക്ക് ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ നീ​​​​ക്കം ചെ​​​​യ്യു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം.

കോ​​​​വി​​​​ഡ് ലോ​​​​ക്ക്ഡൗ​​​​ണി​​​​ന് ശേ​​​​ഷം 2020മേ​​​യ് 25ന് ​​​​സ​​​​ര്‍വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് യാ​​​​ത്രാ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന നി​​​​ര​​​​ക്കു​​​​ക​​​​ള്‍ക്ക് വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം താ​​​​ഴ്ന്ന​​​​തും ഉ​​​​യ​​​​ര്‍ന്ന​​​​തു​​​​മാ​​​​യ പ​​​​രി​​​​ധി​​​​ക​​​​ള്‍ നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്.


ഈ ​​​​പ​​​​രി​​​​ധി​​​​ക​​​​ള്‍ 31 മു​​​​ത​​​​ല്‍ നീ​​​​ക്കം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ല കു​​​​റ​​​​ഞ്ഞ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം നി​​​​ര​​​​ക്കു നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.