പാർഥയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി
പാർഥയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി
Saturday, August 6, 2022 2:32 AM IST
കൊ​​​​ൽ​​​​ക്ക​​​​ത്ത: സ്കൂ​​​​ൾ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ൻ​​​​മ​​​​ന്ത്രി പാ​​​​ർ​​​​ഥ ചാ​​​​റ്റ​​​​ർ​​​​ജി​​​​യെ​​​​യും സ​​​​ഹാ​​​​യി അ​​​​ർ​​​​പ്പി​​​​ത മു​​​​ഖ​​​​ർ​​​​ജി​​​​യെ​​​​യും ര​​​​ണ്ടാ​​​​ഴ്ച ജു​​​​ഡീ​​​​ഷ​​​​ൽ റി​​​​മാ​​​​ൻ​​​​ഡി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ്. ഇ​​​​രു​​​​വ​​​​രെ​​​​യും വി​​​​ശ​​​​ദ​​​​മാ​​​​യി ചോ​​​​ദ്യം​​​​ചെ​​​​യ്യാ​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ൽനിന്ന് ഇ​​​ഡി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​നു​​​മ​​​തി തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.