കുൽദീപ് ബിഷ്ണോയി ബിജെപിയിൽ
കുൽദീപ് ബിഷ്ണോയി ബിജെപിയിൽ
Friday, August 5, 2022 12:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹ​​രി​​യാ​​ന​​യി​​ലെ മു​​ൻ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യും പ്ര​​മു​​ഖ നേ​​താ​​വു​​മാ​​യ കു​​ൽ​​ദീ​​പ് ബി​​ഷ്ണോ​​യി ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.

രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കു വോ​​ട്ട് ചെ​​യ്ത ബി​​ഷ്ണോ​​യി​​യെ ര​​ണ്ടു മാ​​സം മു​​ന്പു കോ​​ൺ​​ഗ്ര​​സ് പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു.

മു​​ൻ എം​​എ​​ൽ​​എ​​കൂ​​ടി​​യാ​​യ ഭാ​​ര്യ രേ​​ണു​​ക ബി​​ഷ്ണോ​​യി​​ക്കൊ​​പ്പ​​മാ​​ണു കു​​ൽ​​ദീ​​പ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. മു​​ൻ ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി ഭ​​ജ​​ൻ​​ലാ​​ലി​​ന്‍റെ മ​​ക​​നാ​​ണ് കു​​ൽ​​ദീ​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.