രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അടിച്ചതകർത്ത സംഭവം; രാഷ്‌ട്രീയ സംഘടനയ്ക്കു ചേർന്നതല്ല: സീ​താ​റാം യെ​ച്ചൂ​രി
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ്  അടിച്ചതകർത്ത സംഭവം; രാഷ്‌ട്രീയ സംഘടനയ്ക്കു ചേർന്നതല്ല: സീ​താ​റാം യെ​ച്ചൂ​രി
Saturday, June 25, 2022 1:12 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

ഒ​രു രാ​ഷ്‌ട്രീ​യ സം​ഘ​ട​ന​യ്ക്കു ചേ​ർ​ന്ന തല്ല ന​ട​ന്ന​തെ​ന്നും ഒ​രു രാ​ഷ്‌്‌ട്രീയ സം​ഘ​ട​ന ഇ​ങ്ങ​നെ​യ​ല്ല പെ​രു​മാ​റേ​ണ്ട​തെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച ന​ട​പ​ടി പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.