യു​പി: ബി​ജെ​പി പ്ര​ചാ​ര​ണം മോ​ദി ന​യി​ക്കും
യു​പി: ബി​ജെ​പി പ്ര​ചാ​ര​ണം മോ​ദി ന​യി​ക്കും
Thursday, January 20, 2022 1:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ബി​​ജെ​​പി​​യു​​ടെ താ​​രപ്ര​​ചാ​​ര​​ക​​രു​​ടെ പ​​ട്ടി​​ക​​യാ​​യി. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ത​​ന്നെ​​യാ​​ണ് മു​​ന്നി​​ൽ നി​​ന്നു ന​​യി​​ക്കു​​ന്ന​​ത്.

മോ​​ദി​​ക്കു പു​​റ​​മേ ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി അ​​മി​​ത് ഷാ, ​​പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗ്, മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, മ​​റ്റു കേ​​ന്ദ്രമ​​ന്ത്രി​​മാ​​രാ​​യ സ്മൃ​​തി ഇ​​റാ​​നി, ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ, നി​​തി​​ൻ ഗ​​ഡ്ക​​രി, മു​​ക്താ​​ർ അ​​ബ്ബാ​​സ് ന​​ഖ്വി, സ​​ഞ്ജീ​​വ് ബ​​ല്യാ​​ൻ, ഹേ​​മ മാ​​ലി​​നി എം​​പി എ​​ന്നി​​വ​​രും പ​​ട്ടി​​ക​​യി​​ലു​​ണ്ട്.


താ​​ര​​പ്ര​​ചാ​​ര​​ക​​രാ​​യി 30 പേ​​രു​​ടെ പ​​ട്ടി​​ക​​യാ​​ണ് ബി​​ജെ​​പി ഇ​​ന്ന​​ലെ പു​​റ​​ത്തു വി​​ട്ട​​ത്. യു​​പി​​യി​​ൽനി​​ന്നു​​ള്ള എം​​പി​​മാ​​ർ ആ​​യി​​രു​​ന്നി​​ട്ടും മു​​ൻ​​മ​​ന്ത്രി മേ​​ന​​ക ഗാ​​ന്ധി​​യു​​ടെ​​യും മ​​ക​​ൻ വ​​രു​​ണ്‍ ഗാ​​ന്ധി​​യു​​ടെ​​യും പേ​​രു​​ക​​ൾ പ​​ട്ടി​​ക​​യി​​ലി​​ല്ല.

ക​​ർ​​ഷ​​ക​​സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ൽനി​​ന്നുത​​ന്നെ വി​​മ​​ത​​സ്വ​​രം ഉ​​യ​​ർ​​ത്തി​​യ വ​​രു​​ണ്‍ ഗാ​​ന്ധി​​യെ ബി​​ജെ​​പി മാ​​റ്റി നി​​ർ​​ത്തി​​യ​​താ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.