ബിഹാർ എംഎൽഎ അന്തരിച്ചു
Friday, November 26, 2021 12:50 AM IST
പാറ്റ്ന: ബിഹാറിലെ വികാസ്ശീൽ ഇൻസാൻ പാർട്ടി(വിഐപി) എംഎൽഎ മുസാഫിർ പാസ്വാൻ(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.