ഡൽഹി ക്രൈമിന് എമ്മി പുരസ്കാരം
Tuesday, November 24, 2020 11:31 PM IST
മും​​​​ബൈ: നി​​​​ർ​​​​ഭ​​​​യ കൊ​​​​ല​​​​ക്കേ​​​​സി​​​​നെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി ഒ​​​​രു​​​​ക്കി​​​​യ നെ​​​​റ്റ്ഫ്ലി​​​​ക്സ് സീ​​​​രീ​​​​സ് ഡ​​​​ൽ​​​​ഹി ക്രൈം 48-ാ​​​​മ​​​​ത് എ​​​മ്മി​​​യി​​​ൽ ഡ്രാ​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി.
ഇ​​​​ന്തോ-​​​​ക​​​​നേ​​​​ഡി​​​​യ​​​​ൻ വം​​​​ശ​​​​ജ റി​​​​ച്ചി മേ​​​​ഹ്ത്ത​​​​യാ​​​​ണ് സം​​​​വി​​​​ധാ​​​​യ​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.