ഷോപ്പിയാനിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ ഡിഎൻഎ പരിശോധനാഫലം വന്നു
Saturday, September 26, 2020 1:10 AM IST
ര​​​​ജൗ​​​​രി: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വ്യാ​​​​ജ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ കേ​​​​സി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മൂ​​​​ന്നു പേ​​​​രു​​​​ടെ ഡി​​​​എ​​​​ൻ​​​​എ സാ​​​​ന്പി​​​​ളു​​​​ക​​​​ൾ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടേ​​​​തു​​​​മാ​​​​യി ചേ​​ർ​​ച്ച​​യു​​ള്ള​​താ​​യി പരിശോധനാ ഫലം. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ ഭീ​​​​ക​​​​ര​​​​ര​​​​ല്ല തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണെ​​​​ന്ന കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ വാ​​​​ദം ശ​​​​രി​​​​വയ്ക്കു​​​​ന്ന​​​​താ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം.

ജൂ​​​​ലൈ 18 അം​​​​ഷി​​​​പു​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​ർ മ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് സൈ​​​​ന്യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​ത്. വ്യാ​​​​ജ ഏ​​​​റ്റു​​​മു​​​​ട്ട​​​​ലാ​​​​ണെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ന്ന വാ​​​​ർ​​​​ത്ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സൈ​​​​ന്യം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.