രാജ്യസഭാംഗം കോവിഡ് ബാധിച്ചു മരിച്ചു
Saturday, September 19, 2020 12:31 AM IST
ബംഗളൂരു: കർണാടകയിൽനിന്നുള്ള ബിജെപി രാജ്യസഭാംഗം അശോക് ഗസ്തി(55) കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. റെയ്ചുർ സ്വദേശിയാണ്.